---
title: "മേപ്പയ്യൂര്‍ കൈതേരിച്ചാലില്‍ കെ.സി അബ്ദുറഹ്‌മാന്‍ അന്തരിച്ചു"
english_title: "K.C. Abdurahman passed away in Meppayur Kaitherichalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293326/kc-abdurahman-passed-away-in-meppayur-kaitherichalil"
published_at: "2025-05-31T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a9fc1061c4_assi.JPG"
keywords: []
---

# മേപ്പയ്യൂര്‍ കൈതേരിച്ചാലില്‍ കെ.സി അബ്ദുറഹ്‌മാന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:**പരേതനായ പുത്തലത്ത് പക്രന്‍ സാഹിബിന്റെ മകന്‍ മഞ്ഞക്കുളം ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കൈതേരിച്ചാലില്‍ കെ.സി അബ്ദുറഹ്‌മാന്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍. ഭാര്യ സുബൈദ (പൂക്കാട്).

## Article Content

**മേപ്പയ്യൂര്‍:**പരേതനായ പുത്തലത്ത് പക്രന്‍ സാഹിബിന്റെ മകന്‍ മഞ്ഞക്കുളം ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കൈതേരിച്ചാലില്‍ കെ.സി അബ്ദുറഹ്‌മാന്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മേപ്പയ്യൂര്‍ എളമ്പിലാട് ജുമുഅത്ത് പള്ളിയില്‍. ഭാര്യ സുബൈദ (പൂക്കാട്).

മക്കള്‍ യാസര്‍ അറഫാത്ത്, ഫാസില്‍ അബ്ദുറഹ് മാന്‍ (ഇരുവരും ഖത്തര്‍), ഫാരിസ് (ജോര്‍ജിയ). മരുമക്കള്‍ ഫിദ (വേളം-പെരുവയല്‍), ഷംറ (കാസര്‍കോഡ്). സഹോദരങ്ങള്‍ കുഞ്ഞയിശ കൊളോക്കണ്ടി, പരേതരായ കെ.പി കുഞ്ഞമ്മദ്, കെ.സി പോക്കര്‍, ഫാത്തിമ കരുവാങ്കണ്ടി, കുഞ്ഞാമിന (കോഴിക്കോട്), നഫീസ (താമരശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293326/kc-abdurahman-passed-away-in-meppayur-kaitherichalil)