---
title: "ചേനോളി നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു"
english_title: "Chenoli Nangarath Sreedharan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293332/chenoli-nangarath-sreedharan-nair-passed-away"
published_at: "2025-05-31T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aa3f449915_gag.JPG"
keywords: []
---

# ചേനോളി നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചേനോളി: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഗ്രാമവികസന വകുപ്പില്‍ നിന്നും വിരമിച്ച നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സൗമിനി (മച്ചലത്ത്).

## Article Content

**ചേനോളി: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഗ്രാമവികസന വകുപ്പില്‍ നിന്നും വിരമിച്ച നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സൗമിനി (മച്ചലത്ത്).

മക്കള്‍ ശ്രീലേഷ് കുമാര്‍ (ഐഐഎം കോഴിക്കോട്), ശ്രീലിഷ (ചെറുവണ്ണൂര്‍). മരുമക്കള്‍ അജിത് കുമാര്‍ (എയര്‍പോര്‍ട്ട് കോയമ്പത്തൂര്‍), റിജിന (കണ്ണോത്ത് നൊച്ചാട്). സഹോദരന്‍ ഗംഗാധരന്‍ (റിട്ട: പ്രധാനധ്യാപകന്‍ കായണ്ണ ജിയുപി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293332/chenoli-nangarath-sreedharan-nair-passed-away)