---
title: "നൊച്ചാട് ചാത്തോത്ത് താഴയിലെ ചാത്തോത്ത് രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Chathothu Raveendran Nambiar of Chathothu Thaza in Nochad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293351/chathothu-raveendran-nambiar-of-chathothu-thaza-in-nochad-passed-away"
published_at: "2025-05-31T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ab15867679_qewwrwer.JPG"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താഴയിലെ ചാത്തോത്ത് രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **നൊച്ചാട് : **വെള്ളിയൂരിൽ ദേശീയ ആയുർവേദ ഫാർമസി ഏജൻസി നടത്തിയിരുന്ന ചാത്തോത്ത് താഴയിലെ ചാത്തോത്ത് രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ തങ്കമണി. മക്കള്‍ രേഖ (കന്നാട്ടി), രതീഷ് (അച്ചൂസ് ഫാന്‍സി വെള്ളിയൂര്‍). മരുമക്കള്‍ എം. അരവിന്ദാക്ഷന്‍ (ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തംഗം), ജിഷില (കടിയങ്ങാട് പാലം).

## Article Content

**നൊച്ചാട് : **വെള്ളിയൂരിൽ ദേശീയ ആയുർവേദ ഫാർമസി ഏജൻസി നടത്തിയിരുന്ന ചാത്തോത്ത് താഴയിലെ ചാത്തോത്ത് രവീന്ദ്രന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ തങ്കമണി. മക്കള്‍ രേഖ (കന്നാട്ടി), രതീഷ് (അച്ചൂസ് ഫാന്‍സി വെള്ളിയൂര്‍). മരുമക്കള്‍ എം. അരവിന്ദാക്ഷന്‍ (ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തംഗം), ജിഷില (കടിയങ്ങാട് പാലം).

സഹോദരങ്ങള്‍ ശിവദാസ് നമ്പ്യാര്‍ (മീഞ്ചന്ത), ശ്രീനിവാസന്‍ നമ്പ്യാര്‍ (രാമനാട്ടുകര), ഗൗരി അമ്മ (പുറക്കാട്), ശ്രീദേവി അമ്മ (പനങ്ങാട്), രാധ (നരിക്കുനി),രാജേശ്വരി അമ്മ (നന്മണ്ട), പരേതരായ ദാമോദരന്‍ നമ്പ്യാര്‍ (കരുവണ്ണൂര്‍), ശങ്കരന്‍ നമ്പ്യാര്‍ (വയനാട്), കരുണാകരന്‍ നമ്പ്യാര്‍ (കാവുന്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293351/chathothu-raveendran-nambiar-of-chathothu-thaza-in-nochad-passed-away)