---
title: " ചേനോളിയിലെ നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു"
english_title: "Nangarath Sreedharan Nair passed away at  Chenoli."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293374/nangarath-sreedharan-nair-passed-away-at-chenoli"
published_at: "2025-05-31T14:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ac758c5d90_NOCHARATH.jpg"
keywords: []
---

#  ചേനോളിയിലെ നങ്ങാറത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചേനോളി:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും വിരമിച്ച ചേനോളിയിലെ നങ്ങാറത്ത് ശ്രീധരന്‍ നായര്‍ 73 അന്തരിച്ചു. പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും എന്‍ജിഒ അസോസിയേഷന്‍ അംഗവുമായിരുന്നു.

## Article Content

**ചേനോളി:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും വിരമിച്ച ചേനോളിയിലെ നങ്ങാറത്ത് ശ്രീധരന്‍ നായര്‍ 73 അന്തരിച്ചു. പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും എന്‍ജിഒ അസോസിയേഷന്‍ അംഗവുമായിരുന്നു.

ഭാര്യ സൗമിനി മച്ചലത്ത്. മക്കള്‍ ശ്രീലേഷ് കുമാര്‍ (ഐഐഎം കോഴിക്കോട്), ശ്രീലിഷ (ചെറുവണ്ണൂര്‍). മരുമക്കള്‍ റിജിന കണ്ണോത്ത് (നൊച്ചാട്), അജിത് കുമാര്‍ (എയര്‍പോര്‍ട്ട് കോയമ്പത്തൂര്‍). സഹോദരന്‍ ഗംഗാധരന്‍ (റിട്ട. പ്രധാനാധ്യാപകന്‍ കായണ്ണ ജിയുപി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293374/nangarath-sreedharan-nair-passed-away-at-chenoli)