---
title: "അഞ്ചാംപീടിക അയോത്ത് സി.പി ഗോപാലൻ നായർ അന്തരിച്ചു"
english_title: "Anjampeedika ayoth c.p gopalan nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293411/anjampeedika-ayoth-cp-gopalan-nair-passed-away"
published_at: "2025-05-31T17:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b0c7bdb796_appppppo.JPG"
keywords: []
---

# അഞ്ചാംപീടിക അയോത്ത് സി.പി ഗോപാലൻ നായർ അന്തരിച്ചു

> **Lead Summary:** അഞ്ചാംപീടിക: അയോത്ത് സി.പി ഗോപാലൻ നായർ കൽപ്പത്തൂരിലെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ. ഭാര്യ രാധ. മക്കൾ ശോഭ , ഷീന, ഷാജി (ഗാലക്സി, കോഴിക്കോട് ).

## Article Content

അഞ്ചാംപീടിക: അയോത്ത് സി.പി ഗോപാലൻ നായർ കൽപ്പത്തൂരിലെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ. ഭാര്യ രാധ. മക്കൾ ശോഭ , ഷീന, ഷാജി (ഗാലക്സി, കോഴിക്കോട് ).

മരുമക്കൾ ടി.കെ. ബാലകൃഷ്ണൻ (റിട്ട: ലഫ്റ്റനന്റ് കേണൽ), വേണു (എകരൂൽ), ശ്രീധ. സഹോദരങ്ങൾ നാരായണി അമ്മ, ലക്ഷ്മി അമ്മ, കാർത്ത്യായനി അമ്മ, പരേതരായ നാരായണൻ നായർ, ശങ്കരൻ നായർ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293411/anjampeedika-ayoth-cp-gopalan-nair-passed-away)