---
title: "കൂരാച്ചുണ്ട് കണിയാങ്കണ്ടി ചന്ദ്രിക അന്തരിച്ചു "
english_title: "Koorachundu Kaniyankandy Chandrika passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293495/koorachundu-kaniyankandy-chandrika-passed-away"
published_at: "2025-06-01T08:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bc916aef26_asr.JPG"
keywords: []
---

# കൂരാച്ചുണ്ട് കണിയാങ്കണ്ടി ചന്ദ്രിക അന്തരിച്ചു 

> **Lead Summary:** കൂരാച്ചുണ്ട് : കണിയാങ്കണ്ടി ചന്ദ്രിക അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് നാണു.

## Article Content

കൂരാച്ചുണ്ട് : കണിയാങ്കണ്ടി ചന്ദ്രിക അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് നാണു.

മക്കള്‍ സനീഷ് (ദോഹ), സജീഷ് (കോണ്‍ട്രാക്ടര്‍ ), സതീഷ് (ഓട്ടോ ഡ്രൈവര്‍ കൂരാച്ചുണ്ട്). മരുമക്കള്‍ ഷെമില (വാകയാട് ), നീതു (അടിവാരം), ചിഞ്ചു (നരിനട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293495/koorachundu-kaniyankandy-chandrika-passed-away)