---
title: " മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Marutheri Thatcharoth Kunjikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293564/marutheri-thatcharoth-kunjikannan-passed-away"
published_at: "2025-06-01T13:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c105356947_aqwe.JPG"
keywords: []
---

#  മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ അജിത. മക്കള്‍ സുവര്‍ണ, പരേതയായ അപര്‍ണ. മരുമകന്‍ ശ്രീജിത്ത് (ചെറുക്കാട്).

## Article Content

**പേരാമ്പ്ര: **മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ അജിത. മക്കള്‍ സുവര്‍ണ, പരേതയായ അപര്‍ണ. മരുമകന്‍ ശ്രീജിത്ത് (ചെറുക്കാട്).

സഹോദരങ്ങള്‍ വിജയന്‍ (റിട്ട. അധ്യാപകന്‍ - വടകര), യശോദ (പേരാമ്പ്ര), ബാലകൃഷ്ണന്‍ (ബിടിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃക്കടേരി - പാലക്കാട്), ഉഷ (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293564/marutheri-thatcharoth-kunjikannan-passed-away)