കുറ്റ്യാടി കെയറാകുന്നു; ക്യൂ കെയര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടി കെയറാകുന്നു; ക്യൂ കെയര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Jun 1, 2025 06:05 PM | By SUBITHA ANIL

കുറ്റ്യാടി : നിങ്ങളുടെ കാര്യത്തില്‍ കുറ്റ്യാടി ഇനി കൂടുതല്‍ കെയറാകുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 14 ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്യൂകെയര്‍ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ.കെ വിജയന്‍ എം എല്‍ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കല്‍ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറില്‍ വിളിച്ച് മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രസവ ശുശ്രൂഷ, ഉഴിച്ചില്‍ എന്നിങ്ങനെ ആയുര്‍വേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറില്‍ ലഭ്യമാക്കും.



Kuttiadi Care is being built; Q Care is getting ready for its inauguration

Next TV

Related Stories
ഉന്നത വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്

Jun 26, 2025 04:29 PM

ഉന്നത വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സി പേരാമ്പ്രയും സംയുക്തമായി എല്‍എസ്എസ്, യുഎസ്എസ് എന്‍എംഎംഎസ് ജേതാക്കള്‍ക്ക് അനുമോദനവും2 മില്യണ്‍ പ്ലഡ്ജ്...

Read More >>
വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കുട്ടികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു

Jun 26, 2025 04:05 PM

വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കുട്ടികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു

എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ...

Read More >>
പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം

Jun 26, 2025 03:34 PM

പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം

പട്ടാണിപ്പാറയില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടി...

Read More >>
 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2025 03:27 PM

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നാടിനായ് നാളെക്കായ് ഒന്നിക്കാം ലഹരിമുക്ത കോഴിക്കോട് അന്താരാഷ്ട്ര ലഹരി വിരുദ്ധ...

Read More >>
ട്രാന്‍സ്‌ഫോമര്‍ കത്തി; വന്‍ നാശനഷ്ടം

Jun 26, 2025 01:49 PM

ട്രാന്‍സ്‌ഫോമര്‍ കത്തി; വന്‍ നാശനഷ്ടം

ഇന്നലെ വെള്ളിയൂര്‍ ചെമ്പോളിതാഴെ ട്രാന്‍സ്‌ഫോമര്‍ കത്തിയതിനെ തുടര്‍ന്ന് വെള്ളിയൂരിലെ വിവിധ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക്...

Read More >>
News Roundup






https://perambra.truevisionnews.com/