---
title: "ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം "
english_title: "Heaven's Preschool Entrance Ceremony at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293700/heavens-preschool-entrance-ceremony-at-perambra"
published_at: "2025-06-02T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d3cac42b37_ch.jpg"
keywords: []
---

# ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം 

> **Lead Summary:** **പേരാമ്പ്ര :** ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ ജറീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ ജറീഷ് അധ്യക്ഷത വഹിച്ചു.

സിറാജ് മേപ്പയ്യൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെവന്‍സ് പ്രസിഡന്റ് കെ മുബീര്‍, സെക്രട്ടറി ടി ഷൈമ, ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് പച്ചിലേരി അബ്ദുറഹ്‌മാന്‍, ട്രഷറര്‍ കെ ഇമ്പിച്യാലി, കമ്മിറ്റി അംഗങ്ങളായ ടി അബ്ദുസ്സലാം, വി.ടി സുബൈദ, എന്‍ അഹ്‌മദ് മദീനി, പി.കെ മമ്മു എന്നിവര്‍ സംസാരിച്ചു.

ഹെവന്‍സ് പ്രിന്‍സിപ്പല്‍ യു നജ്മ സ്വാഗതവും മാനേജര്‍ സി സലീം നന്ദിയും പറഞ്ഞു. റിന്‍സ മറിയം ഖിറാഅത്ത് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293700/heavens-preschool-entrance-ceremony-at-perambra)