---
title: "പേരാമ്പ്ര പഞ്ചായത്ത് തല സ്‌ക്കൂള്‍ പ്രവേശനോത്സവം "
english_title: "Perambra Panchayat Level School Entrance Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293773/perambra-panchayat-level-school-entrance-festival"
published_at: "2025-06-02T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d79a7cb626_school.jpg"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് തല സ്‌ക്കൂള്‍ പ്രവേശനോത്സവം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പഞ്ചായത്ത് തല സ്‌ക്കൂള്‍ പ്രവേശനോത്സവം എടവരാട് എഎംഎല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പഞ്ചായത്ത് തല സ്‌ക്കൂള്‍ പ്രവേശനോത്സവം എടവരാട് എഎംഎല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു.

ടി.വി ദിവ്യ, മിനിപൊന്‍പാറ, ശ്രീലജ പുതിയേടത്, പി.ടി അഷ്റഫ്, ഒ. ഹരിദാസന്‍ നായര്‍, എം ഷറഫുദ്ധീന്‍, എന്‍ പദ്മജന്‍, ടി.കെ കുഞ്ഞമ്മദ് ഫൈസി, നരക്കമ്മല്‍ ശ്രീധരന്‍, ഇ.പി. ദിനേശ് കുമാര്‍, പി. ശരത്, കെ.വി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി.കെ രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ ഷിംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293773/perambra-panchayat-level-school-entrance-festival)