---
title: "ഏക്കാട്ടൂര്‍ ചാത്തോത്ത് കുഞ്ഞയിഷ അന്തരിച്ചു"
english_title: "Ekattoor Chathothu Kunjayisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293891/ekattoor-chathothu-kunjayisha-passed-away"
published_at: "2025-06-03T09:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e797acb7f1_awer.JPG"
keywords: []
---

# ഏക്കാട്ടൂര്‍ ചാത്തോത്ത് കുഞ്ഞയിഷ അന്തരിച്ചു

> **Lead Summary:** **കാരയാട്:** ഏക്കാട്ടൂര്‍ ചാത്തോത്ത് കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാലപ്പഞ്ചേരി മൊയ്തി. മക്കള്‍ നഫീസ, സുബൈദ, കുഞ്ഞി പാത്തു, റംല.

## Article Content

**കാരയാട്:** ഏക്കാട്ടൂര്‍ ചാത്തോത്ത് കുഞ്ഞയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാലപ്പഞ്ചേരി മൊയ്തി. മക്കള്‍ നഫീസ, സുബൈദ, കുഞ്ഞി പാത്തു, റംല.

മരുമക്കള്‍ ഉമ്മര്‍ (ഒറ്റക്കണ്ടം), ഉമ്മര്‍ (നൊച്ചാട്), ഇബ്രാഹിം (തണല്‍), അഷ്‌റഫ് (തച്ചലത്ത്) സഹോദരങ്ങള്‍ മായന്‍കുട്ടി (ചാത്തന്‍കണ്ടി), കദീശ (വടകയില്‍), പരേതരായ അസ്സന്‍ കുട്ടി, കുഞ്ഞമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293891/ekattoor-chathothu-kunjayisha-passed-away)