---
title: "കൂനിയോട് ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക നിയമനം"
english_title: "Teacher appointment at Govt. LP School in Kooniyood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293945/teacher-appointment-at-govt-lp-school-in-kooniyood"
published_at: "2025-06-03T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eab4e4affd_teacha.JPG"
keywords: []
---

# കൂനിയോട് ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക നിയമനം

> **Lead Summary:** **പാലേരി:** കൂനിയോട് ഗവ. എല്‍പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍പി അറബിക് അധ്യാപികയുടെ ഫുള്‍ടൈം പോസ്റ്റിലേക്ക് ദിവസവേദനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**പാലേരി:** കൂനിയോട് ഗവ. എല്‍പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍പി അറബിക് അധ്യാപികയുടെ ഫുള്‍ടൈം പോസ്റ്റിലേക്ക് ദിവസവേദനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 5 ന് വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടത്തുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293945/teacher-appointment-at-govt-lp-school-in-kooniyood)