---
title: "പ്രതിഷ്ഠാ മഹോത്സവം ആഘോഷമാക്കി"
english_title: "The consecration festival was celebrated at moolad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293994/the-consecration-festival-was-celebrated-at-moolad"
published_at: "2025-06-03T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ed24834944_awqe.JPG"
keywords: []
---

# പ്രതിഷ്ഠാ മഹോത്സവം ആഘോഷമാക്കി

> **Lead Summary:** **മൂലാട്: **മുത്തപ്പനാറു കുളങ്ങര അയ്യപ്പ ഭജന മഠം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകള്‍ നടന്നു.

## Article Content

**മൂലാട്: **മുത്തപ്പനാറു കുളങ്ങര അയ്യപ്പ ഭജന മഠം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു. പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകള്‍ നടന്നു.

എളപ്പില ഇല്ലത്ത് ഡോക്ടര്‍ ശ്രീകുമാരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് സന്തോഷ് എളപ്പില കാര്‍മികത്വം വഹിച്ചു. 2025 മയ് 29 മുതല്‍ ജൂണ്‍ 2 വരെ വിവിധ ക്ഷേത്ര ചടങ്ങുകള്‍ ആഘോഷിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293994/the-consecration-festival-was-celebrated-at-moolad)