---
title: "റിട്ട സബ്ബ് ഇന്‍സ്പക്ടര്‍ ചത്തോത്ത് താഴ ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Retired Sub-Inspector Chattoth Thaza Cheruvatta K.V. Kunjabdulla passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294011/retired-sub-inspector-chattoth-thaza-cheruvatta-kv-kunjabdulla-passed-away"
published_at: "2025-06-03T17:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ee92804ca2_chaaa.JPG"
keywords: []
---

# റിട്ട സബ്ബ് ഇന്‍സ്പക്ടര്‍ ചത്തോത്ത് താഴ ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** റിട്ട സബ്ബ് ഇന്‍സ്പക്ടര്‍ ചാത്തോത്ത് താഴ ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള അന്തരിച്ചു. സിപിഐഎം ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം, സുരക്ഷ പാലിയേറ്റിവ് ഹോം കെയര്‍ സെക്രട്ടറി, നൊച്ചാട് മഹല്ല് ജോയിന്‍ സെക്രട്ടറിയുമാണ്. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**നൊച്ചാട്:** റിട്ട സബ്ബ് ഇന്‍സ്പക്ടര്‍ ചാത്തോത്ത് താഴ ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള അന്തരിച്ചു. സിപിഐഎം ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം, സുരക്ഷ പാലിയേറ്റിവ് ഹോം കെയര്‍ സെക്രട്ടറി, നൊച്ചാട് മഹല്ല് ജോയിന്‍ സെക്രട്ടറിയുമാണ്. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ സുഹറ. മക്കള്‍ ബിന്ദിയ ജസ്‌ന, സില്‍വ ജസ്‌ന. മരുമക്കള്‍ ബിന്‍ സിന്‍ കാരയാട് (അധ്യാപകന്‍ എന്‍എച്ച്എസ്എസ് നൊച്ചാട്), സാബിക്ക് (ഖത്തര്‍). സഹോദരന്‍ കെ.വി മജീദ് (ചെറുവറ്റ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294011/retired-sub-inspector-chattoth-thaza-cheruvatta-kv-kunjabdulla-passed-away)