---
title: "കല്ലോട് നിടും പറമ്പത്ത് ലീലാമ്മ അന്തരിച്ചു"
english_title: "Kallodu Niduum Parambath Leelamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294130/kallodu-niduum-parambath-leelamma-passed-away"
published_at: "2025-06-04T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fd79854ae2_aty.jpg"
keywords: []
---

# കല്ലോട് നിടും പറമ്പത്ത് ലീലാമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് നിടും പറമ്പത്ത് പരേതനായ രാഘവന്‍ അടിയോടിയുടെ ഭാര്യ ലീലാമ്മ അന്തരിച്ചു. മക്കള്‍. പരേതരായ സുരേഷ് കുമാര്‍ , ലതേഷ് കുമാര്‍ , സന്തോഷ്.

## Article Content

**പേരാമ്പ്ര : **കല്ലോട് നിടും പറമ്പത്ത് പരേതനായ രാഘവന്‍ അടിയോടിയുടെ ഭാര്യ ലീലാമ്മ അന്തരിച്ചു. മക്കള്‍. പരേതരായ സുരേഷ് കുമാര്‍ , ലതേഷ് കുമാര്‍ , സന്തോഷ്.

മരുമക്കള്‍ വിലാസിനി (മണിയൂര്‍), ഗീത (ആയഞ്ചേരി), ഇന്ദിര (പൈതോത്ത്). സഹോദരങ്ങള്‍ ദേവി അമ്മ (മണിയൂര്‍), നളിനി അമ്മ (തോടന്നൂര്‍ ), പരേതനായ ബാലന്‍ കിടാവ്(പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294130/kallodu-niduum-parambath-leelamma-passed-away)