---
title: "പ്രവേശനോത്സവം ആഘോഷമാക്കി ആയോല്‍പ്പടി അംഗന്‍വാടി"
english_title: "Ayolapadi Anganwadi celebrates its entrance ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294146/ayolapadi-anganwadi-celebrates-its-entrance-ceremony"
published_at: "2025-06-04T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fe655dfa83_AOJAN.JPG"
keywords: []
---

# പ്രവേശനോത്സവം ആഘോഷമാക്കി ആയോല്‍പ്പടി അംഗന്‍വാടി

> **Lead Summary:** ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ എഴാം വാര്‍ഡിലെ ആയോല്‍പ്പടി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ എഴാം വാര്‍ഡിലെ ആയോല്‍പ്പടി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ എഴാം വാര്‍ഡിലെ ആയോല്‍പ്പടി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

**

ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ എഴാം വാര്‍ഡിലെ ആയോല്‍പ്പടി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

****

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രസ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, എം.എം രഘുനാഥ്, ഇ.കെസുബൈദ, കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഹസന, വി. കുഞ്ഞിക്കേളപ്പന്‍, ടി.പി ബാലകൃഷണന്‍, മാലതി, പി.കെ അജ്ഞിത, നിധിഷ് ചെറുമ്പാത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ വാര്‍ഡ് അംഗം എ. ബാലകൃഷ്ണന്‍ സ്വഗതം പറഞ്ഞ ചടങ്ങില്‍ നാരായണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294146/ayolapadi-anganwadi-celebrates-its-entrance-ceremony)