---
title: "പാലേരി പിസി മുക്കിന് സമീപം പുതുശ്ശേരി വി.വി ജാനു അന്തരിച്ചു"
english_title: "V.V. Janu of Puthussery passed away near Paleri PC Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294148/vv-janu-of-puthussery-passed-away-near-paleri-pc-muk"
published_at: "2025-06-04T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fe5c1344ef_paleri.jpg"
keywords: []
---

# പാലേരി പിസി മുക്കിന് സമീപം പുതുശ്ശേരി വി.വി ജാനു അന്തരിച്ചു

> **Lead Summary:** **പാലേരി: **പാലേരി പിസി മുക്കിന് സമീപം പുതുശ്ശേരി വി.വി ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമ്പളോടന്‍ കാണാരന്‍.

## Article Content

**പാലേരി: **പാലേരി പിസി മുക്കിന് സമീപം പുതുശ്ശേരി വി.വി ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമ്പളോടന്‍ കാണാരന്‍.

മക്കള്‍ സന്തോഷ്, പ്രേമ, സിന്ധു. മരുമക്കള്‍ ഷീബ (വേളം ശാന്തി നഗര്‍), അശോകന്‍ (മരുതോങ്കര), ബാബു (കൂത്തുപറമ്പ്). സഹോദരങ്ങള്‍ വി.വി മാതു, രാജന്‍, ചന്ദ്രന്‍, ഗീത, രാജീവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294148/vv-janu-of-puthussery-passed-away-near-paleri-pc-muk)