---
title: "ചാലിക്കര പന്ന്യാം കൊടമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Chalikkara Pannyam Kodammal Kunjikrishnan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294183/chalikkara-pannyam-kodammal-kunjikrishnan-nair-passed-away"
published_at: "2025-06-04T13:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840035c134e2_palrt.jpg"
keywords: []
---

# ചാലിക്കര പന്ന്യാം കൊടമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചാലിക്കര: **ചാലിക്കരയിലെ പന്ന്യാം കൊടമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബാലാമണി അമ്മ.

## Article Content

**ചാലിക്കര: **ചാലിക്കരയിലെ പന്ന്യാം കൊടമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബാലാമണി അമ്മ.

മക്കള്‍ ജയേഷ് (ദുബായ്), ജിജേഷ് (ഓട്ടോ ഡ്രൈവര്‍), ജിന്‍ഷ. മരുമകന്‍ രതീഷ് (പുളിയോട്ടുമുക്ക്). സഹോദരങ്ങള്‍ ജാനകി, അശോകന്‍ (കൂമുള്ളി), പരേതനായ നാരായണ കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294183/chalikkara-pannyam-kodammal-kunjikrishnan-nair-passed-away)