---
title: "പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്ക് ഫര്‍ണീച്ചര്‍ വിതരണം"
english_title: "Furniture distribution to Ponmalappara Cultural Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294205/furniture-distribution-to-ponmalappara-cultural-center"
published_at: "2025-06-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68400eeb0cbeb_NEWS6.JPG"
keywords: []
---

# പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്ക് ഫര്‍ണീച്ചര്‍ വിതരണം

> **Lead Summary:** ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ചെയ്തു.

## Article Content

ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.സിഡിഎസ് അംഗം ഷീജ ഷെല്ലി, എഡിഎസ് സെക്രട്ടറി ജിഷ ഷിനിത്ത്, സൗജത്ത് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294205/furniture-distribution-to-ponmalappara-cultural-center)