---
title: "പന്നിക്കോട്ടൂര്‍ ചന്ദനത്തില്‍ കനിയന്‍ അന്തരിച്ചു"
english_title: "Kaniyaan passed away at Pannikottoor Chandanam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294402/kaniyaan-passed-away-at-pannikottoor-chandanam"
published_at: "2025-06-05T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413c4a4edfa_adr.jpg"
keywords: []
---

# പന്നിക്കോട്ടൂര്‍ ചന്ദനത്തില്‍ കനിയന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പന്നിക്കോട്ടൂര്‍ ചന്ദനത്തില്‍ കനിയന്‍ അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ മോഹനന്‍ (കാസര്‍ഗോഡ്), സുനിത, സി.കെ ഗിരീഷ് (സിപിഐ (എം) പന്നിക്കോട്ടൂര്‍ ബ്രാഞ്ച് അഗം).

## Article Content

**പേരാമ്പ്ര:** പന്നിക്കോട്ടൂര്‍ ചന്ദനത്തില്‍ കനിയന്‍ അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ മോഹനന്‍ (കാസര്‍ഗോഡ്), സുനിത, സി.കെ ഗിരീഷ് (സിപിഐ (എം) പന്നിക്കോട്ടൂര്‍ ബ്രാഞ്ച് അഗം).

മരുമക്കള്‍ സീന (കാസര്‍ഗോഡ്), ബാബു (വയനാട്), ജൂലി (വയനാട്). സഹോദരി പരേതയായ കൊളോറു പാറ അരിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294402/kaniyaan-passed-away-at-pannikottoor-chandanam)