---
title: "ലോക പരിസ്ഥിതി ദിനം ഒരുവീട്ടില്‍ ഒരു മരം ക്യാമ്പയിന്‍"
english_title: "World Environment Day One Tree in One Home Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294440/world-environment-day-one-tree-in-one-home-campaign"
published_at: "2025-06-05T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841516382503_MARAM.JPG"
keywords: []
---

# ലോക പരിസ്ഥിതി ദിനം ഒരുവീട്ടില്‍ ഒരു മരം ക്യാമ്പയിന്‍

> **Lead Summary:** **പേരാമ്പ്ര**: എസ്ഡിപിഐ പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുവീട്ടില്‍ ഒരു മരം ക്യാമ്പയിന്‍ തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാര്‍ വനമിത്ര അവാര്‍ഡ് ജേതാവുമായ എം.സി ബാലന്‍ പട്ടാണിപാറ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**പേരാമ്പ്ര**: എസ്ഡിപിഐ പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുവീട്ടില്‍ ഒരു മരം ക്യാമ്പയിന്‍ തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാര്‍ വനമിത്ര അവാര്‍ഡ് ജേതാവുമായ എം.സി ബാലന്‍ പട്ടാണിപാറ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. 

എസ്ഡിപി ഐ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ്, സെക്രട്ടറി അസ്മ പേരാമ്പ്ര, വൈസ് പ്രസിഡണ്ട് അജ്മല്‍ പേരാമ്പ്ര, ജോയിന്‍ സെക്രട്ടറി നൂഹ് പേരാമ്പ്ര, കമ്മിറ്റി അംഗം കെ. എം ഷമീര്‍ എസ്ഡി പിഐ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് കല്ലോട്, ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി നൗഫല്‍ പട്ടാണിപ്പാറ, എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം വളണ്ടിയര്‍ ടീം വൈസ് ക്യാപ്റ്റന്‍ ഒ.ടി അലി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294440/world-environment-day-one-tree-in-one-home-campaign)