---
title: "മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍"
english_title: "GHSS Naduvannur organizes henna painting competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294667/ghss-naduvannur-organizes-henna-painting-competition"
published_at: "2025-06-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842a97ca837e_ase.JPG"
keywords: []
---

# മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍

> **Lead Summary:** **നടുവണ്ണൂര്‍ : **ജിഎച്ച്എസ്എസ് നടുവണ്ണൂരില്‍ മഴവില്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നൂറില്‍പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

## Article Content

**നടുവണ്ണൂര്‍ : **ജിഎച്ച്എസ്എസ് നടുവണ്ണൂരില്‍ മഴവില്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നൂറില്‍പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരില്‍ നടന്ന മെഹന്ദി ഫെസ്റ്റില്‍ പ്രശസ്ത ഗായിക ഹരിചന്ദന നടുവണ്ണൂര്‍ പാട്ടുപാടുകയും ഒപ്പം ചേര്‍ന്ന് കുട്ടികള്‍ ഒപ്പന ചുവടുകള്‍ വെയ്ക്കുകയും ചെയ്തു. പരിപാടി മനോഹരവും ആഘോഷവുമായിമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294667/ghss-naduvannur-organizes-henna-painting-competition)