---
title: "കരികണ്ടന്‍പാറയിലെ കരിമ്പീച്ചി പുത്തന്‍പുരയില്‍ (കോണിക്കല്‍) കെ.കെ. ജോണ്‍ അന്തരിച്ചു"
english_title: "KK John passed away at Karimbeechi Puthanpurayil (Konikkal) in Karikandanpara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294684/kk-john-passed-away-at-karimbeechi-puthanpurayil-konikkal-in-karikandanpara"
published_at: "2025-06-06T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842ac4ba770f_ads.JPG"
keywords: []
---

# കരികണ്ടന്‍പാറയിലെ കരിമ്പീച്ചി പുത്തന്‍പുരയില്‍ (കോണിക്കല്‍) കെ.കെ. ജോണ്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ : **കരികണ്ടന്‍പാറയിലെ കരിമ്പീച്ചി പുത്തന്‍പുരയില്‍ (കോണിക്കല്‍) കെ.കെ. ജോണ്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കായണ്ണ : **കരികണ്ടന്‍പാറയിലെ കരിമ്പീച്ചി പുത്തന്‍പുരയില്‍ (കോണിക്കല്‍) കെ.കെ. ജോണ്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ യമുന. മക്കള്‍ അഡ്വ. ജയ്‌ന ജോണ്‍, അബിന്‍ ജോണ്‍. സഹോദരങ്ങള്‍ മാത്യു, ഐപ്പ്, ജോര്‍ജ്, ഡോ. കെ.കെ. ബേബി, ലീലാമ്മ, തങ്കമ്മ, ജിജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294684/kk-john-passed-away-at-karimbeechi-puthanpurayil-konikkal-in-karikandanpara)