കല്ലാനോട് എട്ടിയില്‍ അന്നമ്മ ജോണ്‍ അന്തരിച്ചു

കല്ലാനോട് എട്ടിയില്‍ അന്നമ്മ ജോണ്‍ അന്തരിച്ചു
Jun 6, 2025 03:57 PM | By SUBITHA ANIL

കല്ലാനോട് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ എട്ടിയില്‍ എ.ടി ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (95) അന്തരിച്ചു. ഇളങ്ങോയി പാല പ്ലാത്തോട്ടം കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് സെന്റ് മേരീസ് ചര്‍ച്ച് കുടുബ കല്ലറയില്‍.

മക്കള്‍ തോമസ് (കാഞ്ഞങ്ങാട്), അബ്രാഹം (റിട്ട. ആര്‍ബിഐ മാനേജര്‍, ന്യൂഡല്‍ഹി), ലൈല നീറാം പുഴ (വാഴവറ്റ), സുധ പുതിയാപറമ്പില്‍ (മണ്ണാര്‍ക്കാട്), ബീന തെക്കേല്‍ (റിട്ട. റവന്യു ഡിപ്പാര്‍ട്ട്‌മെന്റ്, ന്യൂഡല്‍ഹി), ജോസഫ് ജോണ്‍ (ഡല്‍ഹി), ജോര്‍ജ് ജോണ്‍ (റിട്ട. നാഷണല്‍ ഇന്‍ഷുറന്‍സ്, കോഴിക്കോട്), മാത്യു ജോണ്‍ (കല്ലാനോട്), ജോണ്‍സണ്‍ (പ്രസിഡണ്ട് കല്ലാനോട് സര്‍വ്വീസ് സഹകരണ ബാങ്ക്), പരേതയായ മേരി മോള്‍ മലാന (കൊളത്തുവയല്‍).

മരുമക്കള്‍ മറിയമ്മ പൈകയില്‍ (മൂഴി), റോസമ്മ കൊട്ടാരത്തില്‍ (ആറാട്ടുപുഴ), ദേവസ്യ നീറാം പുഴ (വാഴ വറ്റ) ഔസേപ്പച്ചന്‍ പുതിയാപറമ്പില്‍ (മണ്ണാര്‍കാട്), ജോയി തെക്കേല്‍ (റിട്ട. ഡിഫന്‍സ് മിനിസ്റ്ററി ഡല്‍ഹി), സിസിലി പോത്താനിക്കാട് (അടിമാലി), ആനി ജോര്‍ജ് ആനന്ത പുരത്തുകാരന്‍ (സെന്‍ട്രല്‍ സ്‌കൂള്‍, ഈസ്റ്റ് ഹില്‍)ഗ്രേസി കൈതക്കുളം മരുതോങ്കര, മോളി ജോണ്‍സണ്‍തേന്മല (തെയ്യപ്പാറ) സണ്ണി ജോണ്‍ മലാന (കൊളവയല്‍).


Annamma John passed away in Kallanode Ettyil

Next TV

Related Stories
കക്കറമുക്ക് തറവട്ടത്ത് ടി.വി മൊയ്തീന്‍ഹാജി അന്തരിച്ചു.

Jul 26, 2025 04:47 PM

കക്കറമുക്ക് തറവട്ടത്ത് ടി.വി മൊയ്തീന്‍ഹാജി അന്തരിച്ചു.

കക്കറമുക്ക് തറവട്ടത്ത് ടി.വി മൊയ്തീന്‍ഹാജി...

Read More >>
ചെറുവണ്ണൂര്‍ ചേറോത്ത് അപ്പുക്കുട്ടി നമ്പ്യാര്‍ അന്തരിച്ചു.

Jul 26, 2025 12:17 PM

ചെറുവണ്ണൂര്‍ ചേറോത്ത് അപ്പുക്കുട്ടി നമ്പ്യാര്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍ ചേറോത്ത് അപ്പുക്കുട്ടി നമ്പ്യാര്‍...

Read More >>
ചെറുവണ്ണൂര്‍ കൊണ്ടയാട്ട് കുഞ്ഞയിശ അന്തരിച്ചു

Jul 26, 2025 11:26 AM

ചെറുവണ്ണൂര്‍ കൊണ്ടയാട്ട് കുഞ്ഞയിശ അന്തരിച്ചു

ചെറുവണ്ണൂര്‍ കൊണ്ടയാട്ട് അബ്ദുള്ള ഹാജിയുടെ ഭാര്യ കൊണ്ടയാട്ട് കുഞ്ഞയിശ...

Read More >>
ചെറുവണ്ണൂര്‍ ഓട്ടു വയലിലെ കുനീമ്മല്‍ കല്ല്യാണി അന്തരിച്ചു

Jul 25, 2025 10:09 PM

ചെറുവണ്ണൂര്‍ ഓട്ടു വയലിലെ കുനീമ്മല്‍ കല്ല്യാണി അന്തരിച്ചു

ചെറുവണ്ണൂര്‍ ഓട്ടു വയലിലെ കുനീമ്മല്‍ കല്ല്യാണി...

Read More >>
ചിറക്കൊല്ലി കൂനം പൊയില്‍ സരോജിനി അന്തരിച്ചു

Jul 25, 2025 02:16 PM

ചിറക്കൊല്ലി കൂനം പൊയില്‍ സരോജിനി അന്തരിച്ചു

ചിറക്കൊല്ലി കൂനം പൊയില്‍ സരോജിനി...

Read More >>
പേരാമ്പ്ര കുഞ്ഞാണ്ടി കാപ്പുമ്മല്‍ അന്തരിച്ചു.

Jul 25, 2025 12:51 PM

പേരാമ്പ്ര കുഞ്ഞാണ്ടി കാപ്പുമ്മല്‍ അന്തരിച്ചു.

പേരാമ്പ്ര കുഞ്ഞാണ്ടി കാപ്പുമ്മല്‍...

Read More >>
Top Stories










//Truevisionall