---
title: "വാളൂര്‍ മണക്കാട്ടില്‍ നാരായണന്‍ അന്തരിച്ചു"
english_title: "Narayanan passed away in Valoor Manakattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294730/narayanan-passed-away-in-valoor-manakattil"
published_at: "2025-06-06T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842f8adc0c63_retd.JPG"
keywords: []
---

# വാളൂര്‍ മണക്കാട്ടില്‍ നാരായണന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: വാളൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണക്കാട്ടില്‍ നാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: വാളൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണക്കാട്ടില്‍ നാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ദേവകി. മക്കള്‍ റീന, ബിജു, സുരേഷ്. മരുമക്കള്‍ ഗിരീഷ് (പാലേരി), നിഷ (തിരുവള്ളൂര്‍), പ്രജിത (ചെക്യാട്). സഹോദരങ്ങള്‍ പരേതരായ ചന്തു, മാധവന്‍, കേശവന്‍, കല്യാണി, നാരായണി, ചിരുതേയ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294730/narayanan-passed-away-in-valoor-manakattil)