---
title: "പെരുവണ്ണാമൂഴി കുളത്തും തറയിലെ തറവട്ടത്ത് രാമന്‍ നായര്‍ അന്തരിച്ചു"
english_title: "Raman Nair passed away at the Tharavattom in Peruvannamoozhi Kulathum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294806/raman-nair-passed-away-at-the-tharavattom-in-peruvannamoozhi-kulathum"
published_at: "2025-06-07T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843d4722dee0_a2.JPG"
keywords: []
---

# പെരുവണ്ണാമൂഴി കുളത്തും തറയിലെ തറവട്ടത്ത് രാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി : **കുളത്തും തറയിലെ തറവട്ടത്ത് രാമന്‍ നായര്‍ (78, റിട്ട: കോടതി പേരാമ്പ്ര ) അന്തരിച്ചു. ഭാര്യ ലീലാമ്മ.

## Article Content

**പെരുവണ്ണാമൂഴി : **കുളത്തും തറയിലെ തറവട്ടത്ത് രാമന്‍ നായര്‍ (78, റിട്ട: കോടതി പേരാമ്പ്ര ) അന്തരിച്ചു. ഭാര്യ ലീലാമ്മ.

മക്കള്‍ ഷാജി (പേരാമ്പ്ര എസ്റ്റേറ്റ്), സുരേഷ് (അഡ്വക്കറ്റ് ക്ലര്‍ക്ക് പേരാമ്പ്ര കോടതി), പുഷ്പ. മരുമക്കള്‍ വിജയന്‍ (വെള്ളമുണ്ട), റീത്ത (ചെരണ്ടത്തൂര്), ഗിനിഷ കോതോട് (അംഗന്‍വാടി വര്‍ക്കര്‍ കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294806/raman-nair-passed-away-at-the-tharavattom-in-peruvannamoozhi-kulathum)