---
title: "കീഴ്പ്പയ്യൂരിലെ താവനമീത്തല്‍ അമ്മത് അന്തരിച്ചു"
english_title: "Ammath, a resident of Thavanameethal, Keezhapayyur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294933/ammath-a-resident-of-thavanameethal-keezhapayyur-passed-away"
published_at: "2025-06-08T00:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68448e5479b43_12.JPG"
keywords: []
---

# കീഴ്പ്പയ്യൂരിലെ താവനമീത്തല്‍ അമ്മത് അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ താവനമീത്തല്‍ അമ്മത് അന്തരിച്ചു. ഭാര്യ കുഞ്ഞയിശ. മക്കള്‍ അബ്ദുല്‍സലാം, റഫീഖ്, ടി.എം മൊയ്തീന്‍ (ബഹറൈന്‍), റഹീം, റസീന, റംല, ഹഫ്‌സത്ത്.

## Article Content

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ പഴയ കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ താവനമീത്തല്‍ അമ്മത് അന്തരിച്ചു. ഭാര്യ കുഞ്ഞയിശ. മക്കള്‍ അബ്ദുല്‍സലാം, റഫീഖ്, ടി.എം മൊയ്തീന്‍ (ബഹറൈന്‍), റഹീം, റസീന, റംല, ഹഫ്‌സത്ത്.

മരുമക്കള്‍ അഷ്‌റഫ് (കടിയങ്ങാട്), ഹാരിസ് (മഞ്ഞക്കുളം),ഹമീദ് (നടുവണ്ണൂര്‍), സമീറ നടോത്ത് (ബഹ്‌റൈന്‍), സുബൈദ (പുതിയോട്ടില്‍), സമീറ (ചെറുവാട്ട്), ഷംസീറ (പടിഞ്ഞാറയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294933/ammath-a-resident-of-thavanameethal-keezhapayyur-passed-away)