---
title: "ചേനോളിയിലെ വയലാളി ശങ്കരന്‍ നായര്‍ അന്തരിച്ചു"
english_title: "Chenoli vayalali Shankaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295098/chenoli-vayalali-shankaran-nair-passed-away"
published_at: "2025-06-08T20:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845a1caaad9a_awert.JPG"
keywords: []
---

# ചേനോളിയിലെ വയലാളി ശങ്കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ വയലാളി ശങ്കരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കുഞ്ഞമ്മകുട്ടി അമ്മ. മക്കള്‍ രാധാകൃഷ്ണന്‍ (റിട്ട: കെഎസ്ഇബി ഓവര്‍സീയര്‍, സിപിഎം നൊച്ചാട് നോര്‍ത്ത് എല്‍സി അംഗം), രാജന്‍ (കൊറിയര്‍ സര്‍വ്വീസ്), മീനാക്ഷി (ബാലുശ്ശേരി).

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ വയലാളി ശങ്കരന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കുഞ്ഞമ്മകുട്ടി അമ്മ. മക്കള്‍ രാധാകൃഷ്ണന്‍ (റിട്ട: കെഎസ്ഇബി ഓവര്‍സീയര്‍, സിപിഎം നൊച്ചാട് നോര്‍ത്ത് എല്‍സി അംഗം), രാജന്‍ (കൊറിയര്‍ സര്‍വ്വീസ്), മീനാക്ഷി (ബാലുശ്ശേരി).

മരുമക്കള്‍ സുമ പാനൂര് (സിപിഎം മുളിയങ്ങല്‍ വെസ്റ്റ് ബ്രാഞ്ച് അംഗം), സിന്ധു (നെട്ടൂര്), ഭാസ്‌ക്കരന്‍ (ബാലുശ്ശേരി). സഹോദരങ്ങള്‍ ഗോവിന്ദന്‍ നായര്‍ (സിപിഎം കരിമ്പാംകുന്ന് ബ്രാഞ്ച് അംഗം), നാരായണി (കൂത്താളി), പരേതരായ മാധവി അമ്മ (കല്ലോട്), കുഞ്ഞി അമ്മ (ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295098/chenoli-vayalali-shankaran-nair-passed-away)