---
title: "ചാലിക്കര വലിയ വീട്ടില്‍ താഴ പെണ്ണുക്കുട്ടി അന്തരിച്ചു"
english_title: " Chalikkara valiya veettil thazhe pennukutti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295182/chalikkara-valiya-veettil-thazhe-pennukutti-passed-away"
published_at: "2025-06-09T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467b5943bd5_pennu.jpg"
keywords: []
---

# ചാലിക്കര വലിയ വീട്ടില്‍ താഴ പെണ്ണുക്കുട്ടി അന്തരിച്ചു

> **Lead Summary:** ചാലിക്കര: വലിയ വീട്ടില്‍ താഴ പെണ്ണുക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പെരുമാള്‍. മകന്‍ ബാബു. മരുമകള്‍ വാസന്തി.

## Article Content

ചാലിക്കര: വലിയ വീട്ടില്‍ താഴ പെണ്ണുക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പെരുമാള്‍. മകന്‍ ബാബു. മരുമകള്‍ വാസന്തി.

സഹോദരങ്ങള്‍ വെയിലാണ്ടി (വെളളിയൂര്‍), വേലായുധന്‍ (ഇരിട്ടി), പരേതരായ അരുമ (ബാലുശേരി), കുഞ്ഞ്യേക്കന്‍ (വെള്ളിയൂര്‍), ബാലന്‍ (കിനാലൂര്‍), തനിയറ (പെരുവണ്ണാമൂഴി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295182/chalikkara-valiya-veettil-thazhe-pennukutti-passed-away)