---
title: "വിളയാട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക നിയമനം"
english_title: "Teacher recruitment at Vilayattur Govt. LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295203/teacher-recruitment-at-vilayattur-govt-lp-school"
published_at: "2025-06-09T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684686c3e7fa5_teacher.jpg"
keywords: []
---

# വിളയാട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക നിയമനം

> **Lead Summary:** **മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എല്‍പിഎസ്എ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**മേപ്പയ്യൂര്‍:** വിളയാട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എല്‍പിഎസ്എ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ജൂണ്‍ 11 ബുധനാഴ്ച 11 മണിക്ക് സ്‌കൂളില്‍ വെച്ചു നടക്കുന്ന ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295203/teacher-recruitment-at-vilayattur-govt-lp-school)