---
title: "ചാലിക്കര കായല്‍മുക്കിലെ കണിയാന്‍ കണ്ടി സൗദ അന്തരിച്ചു"
english_title: "kaniyan Kandi Souda, a resident of Chalikkara Kayalmukku, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295221/kaniyan-kandi-souda-a-resident-of-chalikkara-kayalmukku-passed-away"
published_at: "2025-06-09T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684699e3ba0cd_attr.jpg"
keywords: []
---

# ചാലിക്കര കായല്‍മുക്കിലെ കണിയാന്‍ കണ്ടി സൗദ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ചാലിക്കര കായല്‍മുക്കിലെ കണിയാന്‍ കണ്ടി നസീറിന്റെ (കേരള പൊലീസ് കോസ്റ്റല്‍ ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍) ഭാര്യ സൗദ അന്തരിച്ചു. പേരാമ്പ്ര സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്.

## Article Content

**പേരാമ്പ്ര :** ചാലിക്കര കായല്‍മുക്കിലെ കണിയാന്‍ കണ്ടി നസീറിന്റെ (കേരള പൊലീസ് കോസ്റ്റല്‍ ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍) ഭാര്യ സൗദ അന്തരിച്ചു. പേരാമ്പ്ര സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്.

മക്കള്‍ മുഹമ്മദ് ഫാദില്‍ (യുഎഇ), ഖദീജ ഫൈഹ (വിദ്യാര്‍ത്ഥി സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പേരാമ്പ്ര ). മാതാവ് നഫീസ എടവലത്ത് (ഉള്ളിയേരി).

സഹോദരങ്ങള്‍ ഇ സൈറ (അധ്യാപിക ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂനൂര്‍), സാജിത (കരുവണ്ണൂര്‍), സൈഫുന്നിസ (ഇയ്യാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295221/kaniyan-kandi-souda-a-resident-of-chalikkara-kayalmukku-passed-away)