---
title: "പന്തിരിക്കര ചെക്കികാട്ടില്‍ മാണി അന്തരിച്ചു "
english_title: "Mani passed away in Panthirakara Chekkikattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295243/mani-passed-away-in-panthirakara-chekkikattil"
published_at: "2025-06-09T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846ad2886f35_rer.jpg"
keywords: []
---

# പന്തിരിക്കര ചെക്കികാട്ടില്‍ മാണി അന്തരിച്ചു 

> **Lead Summary:** പന്തിരിക്കര: പന്തിരിക്കര ചെക്കികാട്ടില്‍ കണാരന്റെ ഭാര്യ മാണി അന്തരിച്ചു. മക്കള്‍ രാധ, ജാനകി.

## Article Content

പന്തിരിക്കര: പന്തിരിക്കര ചെക്കികാട്ടില്‍ കണാരന്റെ ഭാര്യ മാണി അന്തരിച്ചു. മക്കള്‍ രാധ, ജാനകി.

മരുമക്കള്‍ പ്രകാശന്‍, കൃഷ്ണന്‍. സഹോദരങ്ങള്‍ ചാത്തന്‍, അമ്മാളു, ദേവി, കല്യാണി, പരേതരായ മാണിക്യം, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295243/mani-passed-away-in-panthirakara-chekkikattil)