---
title: "പന്തരിക്കര മാവിലാം പൊയില്‍ കുഞ്ഞിചന്തു (ഏരം തോട്ടത്തില്‍) അന്തരിച്ചു "
english_title: "Kunjichantu (Eram Thottathil), a famous poet from Mavilam, Panthirakara, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295272/kunjichantu-eram-thottathil-a-famous-poet-from-mavilam-panthirakara-passed-away"
published_at: "2025-06-09T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846c4ebe71d2_akk.jpg"
keywords: []
---

# പന്തരിക്കര മാവിലാം പൊയില്‍ കുഞ്ഞിചന്തു (ഏരം തോട്ടത്തില്‍) അന്തരിച്ചു 

> **Lead Summary:** **പന്തരിക്കര **: പന്തിരിക്കരയിലെ പഴയ കാല ഇരുമ്പു പണിക്കാരന്‍ മാവിലാം പൊയില്‍ കുഞ്ഞിചന്തു ( ഏരം തോട്ടത്തില്‍, 75 ) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍ എം.പി ഷൈജു, എം.പി ഷിനു, പരേതനായ എം.പി. ഷിജു.

## Article Content

**പന്തരിക്കര **: പന്തിരിക്കരയിലെ പഴയ കാല ഇരുമ്പു പണിക്കാരന്‍ മാവിലാം പൊയില്‍ കുഞ്ഞിചന്തു ( ഏരം തോട്ടത്തില്‍, 75 ) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍ എം.പി ഷൈജു, എം.പി ഷിനു, പരേതനായ എം.പി. ഷിജു.

മരുമകള്‍ ലിസി (മേപ്പയ്യൂര്‍). സഹോദരങ്ങള്‍ എം.പി. നാരായണന്‍ (നരിമംഗലത്ത്), എം.പി. പ്രകാശന്‍ (പന്തിരിക്കര), എം.പി. ലക്ഷ്മി (നരിമംഗലത്ത്). സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295272/kunjichantu-eram-thottathil-a-famous-poet-from-mavilam-panthirakara-passed-away)