---
title: "റേഷന്‍ കടകള്‍ നാളെ തുറക്കില്ല"
english_title: "Ration shops will not open tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295326/ration-shops-will-not-open-tomorrow"
published_at: "2025-06-09T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68471d31cf960_ret.JPG"
keywords: []
---

# റേഷന്‍ കടകള്‍ നാളെ തുറക്കില്ല

> **Lead Summary:** **പേരാമ്പ്ര:** കേരള റേഷന്‍ ഡീലേഴ്‌സ് അസ്സോഷിയേഷന്‍ താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ നടക്കുന്നതിനാല്‍ താലൂക്കിലെ റേഷന്‍ കടകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് താലൂക്ക് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കേരള റേഷന്‍ ഡീലേഴ്‌സ് അസ്സോഷിയേഷന്‍ താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ നടക്കുന്നതിനാല്‍ താലൂക്കിലെ റേഷന്‍ കടകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് താലൂക്ക് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295326/ration-shops-will-not-open-tomorrow)