---
title: "കുറ്റ്യാടി കെയറാകുന്നു; ക്യൂ കെയര്‍ ഉദ്ഘാടനം ജൂണ്‍ 14 ന് "
english_title: "Kuttiadi Care is coming; Q Care inauguration on June 14"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295407/kuttiadi-care-is-coming-q-care-inauguration-on-june-14"
published_at: "2025-06-10T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847db4bd5082_q_carer.JPG"
keywords: []
---

# കുറ്റ്യാടി കെയറാകുന്നു; ക്യൂ കെയര്‍ ഉദ്ഘാടനം ജൂണ്‍ 14 ന് 

> **Lead Summary:** **കുറ്റ്യാടി : **നിങ്ങളുടെ കാര്യത്തില്‍ കുറ്റ്യാടി ഇനി കൂടുതല്‍ കെയറാകുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ഒരുങ്ങുന്നത്.

## Article Content

**കുറ്റ്യാടി : **നിങ്ങളുടെ കാര്യത്തില്‍ കുറ്റ്യാടി ഇനി കൂടുതല്‍ കെയറാകുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 14 ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്യൂകെയര്‍ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ.കെ വിജയന്‍ എം എല്‍ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കല്‍ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറില്‍ വിളിച്ച് മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രസവ ശുശ്രൂഷ, ഉഴിച്ചില്‍ എന്നിങ്ങനെ ആയുര്‍വേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറില്‍ ലഭ്യമാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295407/kuttiadi-care-is-coming-q-care-inauguration-on-june-14)