---
title: "ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു."
english_title: "Facilitation Center inaugurated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295486/facilitation-center-inaugurated"
published_at: "2025-06-10T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68483e4bf23ab_CHERU.JPG"
keywords: []
---

# ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ചെറുവണ്ണൂര്‍** :വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടിഷിജിത്ത് ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍** :വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടിഷിജിത്ത് ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വംഭരന്‍, അസി.സെക്രട്ടറി വി.വി.രാജീവന്‍, വൈ. പ്രസിഡണ്ട് ആദില നിബ്രാസ്, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്മാരായ എന്‍.ആര്‍ രാഘവന്‍, പി.മോനിഷ, ശ്രീഷ ഗണേശന്‍, മറ്റ് ജനപ്രതിനിധികള്‍, പദ്ധതിയുടെ കമ്മ്യൂണിറ്റി അംബാസിഡര്‍ അഞ്ജിത, റിസോഴ്‌സ് പേഴ്‌സണ്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക് അശോകന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295486/facilitation-center-inaugurated)