---
title: "കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "karayad makkoottam kandi lakshmi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295563/karayad-makkoottam-kandi-lakshmi-amma-passed-away"
published_at: "2025-06-11T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849130b57c09_amma.jpg"
keywords: []
---

# കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **കാരയാട് :** കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

## Article Content

**കാരയാട് :** കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

മകള്‍ ശാരദ (റിട്ട. കാരയാട് സര്‍വ്വീസ് സഹകരണ ബേങ്ക്). മരുമകന്‍ താപ്പള്ളി കരുണാകരന്‍, പേരമക്കള്‍ തുഷാര, ശരത്.

സഹോദരങ്ങൾ ജാനകി അമ്മ (താപ്പള്ളി), പരേതരായ ചെറിയ അരിമ്പയിൽ മാധവൻ നായർ, ദാക്ഷായണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295563/karayad-makkoottam-kandi-lakshmi-amma-passed-away)