---
title: "വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ ബിയ്യാത്തു അന്തരിച്ചു"
english_title: "Biyathu passed away in Kuzhipparappil, Vilayattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295572/biyathu-passed-away-in-kuzhipparappil-vilayattur"
published_at: "2025-06-11T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684918e29974d_pathu.jpg"
keywords: []
---

# വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **മേപ്പയൂര്‍:** വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ ബിയ്യാത്തു അന്തരിച്ചു. മയത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് കീഴ്പ്പയൂര്‍ ജുമുഅത്ത് പള്ളിയില്‍.

## Article Content

**മേപ്പയൂര്‍:** വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ ബിയ്യാത്തു അന്തരിച്ചു. മയത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് കീഴ്പ്പയൂര്‍ ജുമുഅത്ത് പള്ളിയില്‍.

മക്കള്‍ കെ.പി അമ്മദ് (ദുബൈ പൊലീസ്), കെ.പി അബ്ദുല്‍ ഷുക്കൂര്‍ (ബഹ്‌റൈന്‍), കെ.പി അബ്ദുറഹിമാന്‍ (അധ്യാപകന്‍ പികെഎംഎച്ച്എസ്സ്എസ്സ് എടരിക്കോട്), കെ.പി അബ്ദുല്‍ വഹാബ് (ദുബൈ കെഎംസിസി കോഴിക്കോട് ജില്ല സെക്രട്ടറി), പാത്തുമ്മ ചക്കോത്ത് (പയ്യോളി അങ്ങാടി), അസ്മ പുറത്തൂട്ടയില്‍ (വിളയാട്ടൂര്‍), റഷീദ തയ്യുള്ളതില്‍ (പുറക്കാട്), നഫീസ കുന്നുമ്മല്‍ (പുറക്കാട്), മറിയം വീരാംകണ്ടി (ഇരിങ്ങത്ത്).

മരുമക്കള്‍ അബുള്ള ചക്കോത്ത് (പയ്യോളി അങ്ങാടി), ആയിശ (പാറച്ചാലില്‍), കുഞ്ഞിമൊയ്തീന്‍ തയ്യുള്ളതില്‍ (പുറക്കാട്), കരീം വീരാന്‍കണ്ടി (ഇരിങ്ങത്ത്), പരേതരായ അസീസ് പുറത്തുട്ടയില്‍ (വിളയാട്ടൂര്‍), അമ്മത് കുന്നുമ്മല്‍ (പുറക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295572/biyathu-passed-away-in-kuzhipparappil-vilayattur)