---
title: "മരുതേരി പനയുള്ള പറമ്പില്‍ പെണ്ണൂട്ടി അന്തരിച്ചു."
english_title: "A woman passed away in a palm grove in Marutheri."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295614/a-woman-passed-away-in-a-palm-grove-in-marutheri"
published_at: "2025-06-11T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684939dd0554c_AMMA.JPG"
keywords: []
---

# മരുതേരി പനയുള്ള പറമ്പില്‍ പെണ്ണൂട്ടി അന്തരിച്ചു.

> **Lead Summary:** **പേരാമ്പ്ര: **മരുതേരി പനയുള്ള പറമ്പില്‍ പെണ്ണൂട്ടി അന്തരിച്ചു. മക്കള്‍ സുലോചന, വിജയന്‍, സരോജിനി, ചന്ദ്രിക, ഉഷ, പരേതനായ ശശി. മരുമക്കള്‍ പരേതനായ നാരായണന്‍, കോമള (മണിയൂര്‍), കുഞ്ഞിക്കണ്ണന്‍ (കൈതക്കല്‍), രാജന്‍ (നരിനട), ബാബു (കരിമല), ബിന്ദു (മമ്മിളിക്കുളം). സഹോദരങ്ങള്‍ പരേതരായ കണാരന്‍, മാണിക്യം, കല്യാണി.

## Article Content

**പേരാമ്പ്ര: **മരുതേരി പനയുള്ള പറമ്പില്‍ പെണ്ണൂട്ടി അന്തരിച്ചു. മക്കള്‍ സുലോചന, വിജയന്‍, സരോജിനി, ചന്ദ്രിക, ഉഷ, പരേതനായ ശശി. മരുമക്കള്‍ പരേതനായ നാരായണന്‍, കോമള (മണിയൂര്‍), കുഞ്ഞിക്കണ്ണന്‍ (കൈതക്കല്‍), രാജന്‍ (നരിനട), ബാബു (കരിമല), ബിന്ദു (മമ്മിളിക്കുളം). സഹോദരങ്ങള്‍ പരേതരായ കണാരന്‍, മാണിക്യം, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295614/a-woman-passed-away-in-a-palm-grove-in-marutheri)