---
title: "പുറവൂര്‍ അരട്ട മണ്ണില്‍ ഇബ്രാഹിം അന്തരിച്ചു"
english_title: "Ibrahim passed away in Puravoor Aratta Mannil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295645/ibrahim-passed-away-in-puravoor-aratta-mannil"
published_at: "2025-06-11T15:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684954cba92a1_puravoor.jpg"
keywords: []
---

# പുറവൂര്‍ അരട്ട മണ്ണില്‍ ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **മുതുവണ്ണാച്ച :** പുറവൂര്‍ അരട്ട മണ്ണില്‍ ഇബ്രാഹിം അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് പുറവൂര്‍ ജുമാമസ്ജിദില്‍. ഭാര്യ മറിയം.

## Article Content

**മുതുവണ്ണാച്ച :** പുറവൂര്‍ അരട്ട മണ്ണില്‍ ഇബ്രാഹിം അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് പുറവൂര്‍ ജുമാമസ്ജിദില്‍. ഭാര്യ മറിയം.

മക്കള്‍ ഷിഹാബ്, സാബിറ, ഷമീറ. മരുമക്കള്‍ ഫൈസല്‍ ആനേരി (ചെറിയ കുമ്പളം), നൗഫല്‍ അടുക്കത്ത് (ദുഹ, പാറക്കടവ്). സഹോദരങ്ങള്‍ ഹമീദ് (അരട്ട മണ്ണില്‍), സലീം, മുഹമ്മദലി, ജലീല്‍, സുബൈദ, സാറ, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295645/ibrahim-passed-away-in-puravoor-aratta-mannil)