---
title: "പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു; പിതാവ് അറസ്റ്റില്‍"
english_title: "Father arrested for physically abusing minor child"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295749/father-arrested-for-physically-abusing-minor-child"
published_at: "2025-06-12T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a647aaef8a_arest.JPG"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു; പിതാവ് അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം:** വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കുട്ടിയുടെ പിതാവ് അറസ്റ്റില്‍.

## Article Content

**തിരുവനന്തപുരം:** വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കുട്ടിയുടെ പിതാവ് അറസ്റ്റില്‍.

രണ്ട് വര്‍ഷം മുന്‍പ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി.

സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയില്‍ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് പ്രതിയുടെ സഹോദരി വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295749/father-arrested-for-physically-abusing-minor-child)