---
title: "ഫിലീം ഫെസ്റ്റിവെല്‍ 2025; ബസ്റ്റ് ആക്ടര്‍ അവാര്‍ഡ് അര്‍ജുന്‍ സാരംഗിക്ക് ലഭിച്ചു "
english_title: "Film Festival 2025; Arjun Sarangi wins Best Actor Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295762/film-festival-2025-arjun-sarangi-wins-best-actor-award"
published_at: "2025-06-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a70ae6629a_award.JPG"
keywords: []
---

# ഫിലീം ഫെസ്റ്റിവെല്‍ 2025; ബസ്റ്റ് ആക്ടര്‍ അവാര്‍ഡ് അര്‍ജുന്‍ സാരംഗിക്ക് ലഭിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് ഫിലീം മേക്കേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ് ഏര്‍പ്പെടുത്തിയ ഫിലീം ഫെസ്റ്റിവെല്‍ 2025 സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം: **അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് ഫിലീം മേക്കേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ് ഏര്‍പ്പെടുത്തിയ ഫിലീം ഫെസ്റ്റിവെല്‍ 2025 സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ 'ആ ഒരാള്‍, ചാരെ എന്ന മ്യൂസിക്കല്‍ വീഡിയോയിലെ അഭിനയത്തിന് ബസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ച അര്‍ജുന്‍ സാരംഗിക്ക് മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറുമായ ശക്തനും പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറും ചേര്‍ന്ന് അവാര്‍ഡ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295762/film-festival-2025-arjun-sarangi-wins-best-actor-award)