---
title: "പുറ്റം പൊയില്‍ ആയടത്തില്‍ മീത്തല്‍ ദേവകി അന്തരിച്ചു "
english_title: " Puttam Poyil Ayadathil Meethal Devaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295909/puttam-poyil-ayadathil-meethal-devaki-passed-away"
published_at: "2025-06-12T22:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b0b1ecb596_ats.JPG"
keywords: []
---

# പുറ്റം പൊയില്‍ ആയടത്തില്‍ മീത്തല്‍ ദേവകി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പുറ്റം പൊയില്‍ ആയടത്തില്‍ മീത്തല്‍ പരേതനായ സ്വാമിയുടെ ഭാര്യ ദേവകി അന്തരിച്ചു. മക്കള്‍ ഷീല, ഷൈലജ, പ്രമോദ്, പരേതരായ രാജന്‍, പ്രസാദ്.

## Article Content

**പേരാമ്പ്ര: **പുറ്റം പൊയില്‍ ആയടത്തില്‍ മീത്തല്‍ പരേതനായ സ്വാമിയുടെ ഭാര്യ ദേവകി അന്തരിച്ചു. മക്കള്‍ ഷീല, ഷൈലജ, പ്രമോദ്, പരേതരായ രാജന്‍, പ്രസാദ്.

മരുമക്കള്‍ വേലായുധന്‍ (നന്മണ്ട), കൃഷ്ണന്‍ തണ്ണീര്‍ പന്തല്‍, സിത്താര (അരിക്കുളം). സഹോദരന്‍ പരേതനായ രജീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295909/puttam-poyil-ayadathil-meethal-devaki-passed-away)