---
title: "മുയിപ്പോത്ത് ചെരക്കര പുതിയോട്ടില്‍ സി.പി. കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Muipothu Cherakkara Puthiyottil CP Kunjami Hajjumma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295911/muipothu-cherakkara-puthiyottil-cp-kunjami-hajjumma-passes-away"
published_at: "2025-06-12T23:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b16767e7a1_hhhhhhhhhh.JPG"
keywords: []
---

# മുയിപ്പോത്ത് ചെരക്കര പുതിയോട്ടില്‍ സി.പി. കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **ചെരക്കര പുതിയോട്ടില്‍ സി.പി. കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് മുസ്ലിം ലീഗ് നേതാവും ബഹറൈന്‍ കെഎംസിസി ഭാരവാഹിയുമായിരുന്ന സി.പി. മൊയ്തി. മക്കള്‍ കെ.സി ഫൗസിയ (എരവട്ടൂര്‍), ഫൈസല്‍, ഗഫൂര്‍, ഷൗക്കത്ത് (മൂവരും ഖത്തര്‍) ഹഫ്സത്ത് (പന്തിരിക്കര).

## Article Content

**മുയിപ്പോത്ത്: **ചെരക്കര പുതിയോട്ടില്‍ സി.പി. കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് മുസ്ലിം ലീഗ് നേതാവും ബഹറൈന്‍ കെഎംസിസി ഭാരവാഹിയുമായിരുന്ന സി.പി. മൊയ്തി. മക്കള്‍ കെ.സി ഫൗസിയ (എരവട്ടൂര്‍), ഫൈസല്‍, ഗഫൂര്‍, ഷൗക്കത്ത് (മൂവരും ഖത്തര്‍) ഹഫ്സത്ത് (പന്തിരിക്കര).

മരുമക്കള്‍ കെ.സി കുഞ്ഞബ്ദുല്ല (എരവട്ടൂര്‍), റഹീമ (മഠത്തില്‍), സാബിത (വടയം), അഫീഫ (മരക്കാട്ടില്‍), കെ.കെ. ഇബ്രാഹീം (പന്തിരിക്കര). സഹോദരങ്ങള്‍ കോമത്ത് കുന്നുമ്മല്‍ മൊയ്തി, സൂപ്പി, അസ്സൈനാര്‍, ഇബ്രായി, യൂസുഫ്, സലാം, കുഞ്ഞയിശ, സുബൈദ, പരേതനായ അബ്ദുല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295911/muipothu-cherakkara-puthiyottil-cp-kunjami-hajjumma-passes-away)