---
title: "അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ അന്തരിച്ചു"
english_title: "V.V. Ahmed Koya, a resident of Arikulam Kannambath Parambath, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295950/vv-ahmed-koya-a-resident-of-arikulam-kannambath-parambath-passed-away"
published_at: "2025-06-13T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bb656034ac_asde.jpg"
keywords: []
---

# അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ അന്തരിച്ചു. ഭാര്യ സഫിയ (പുതിയോട്ടില്‍). മക്കള്‍ ഷംസീര്‍ (ഖത്തര്‍), ഷാഹിര്‍, ഷഹില. മരുമക്കള്‍ നൗഷാദ് പാലോടി (മുയിപ്പോത്ത്), ഹസീന, മുഫീദ.

## Article Content

മേപ്പയ്യൂര്‍: അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ അന്തരിച്ചു. ഭാര്യ സഫിയ (പുതിയോട്ടില്‍). മക്കള്‍ ഷംസീര്‍ (ഖത്തര്‍), ഷാഹിര്‍, ഷഹില. മരുമക്കള്‍ നൗഷാദ് പാലോടി (മുയിപ്പോത്ത്), ഹസീന, മുഫീദ.

സഹോദരങ്ങള്‍ മമ്മദ് കോയ, അബ്ദുള്ള കോയ, ഹമീദ് (മൂവരും കൊയിലാണ്ടി), കുഞ്ഞിബി (പുതിയങ്ങാടി), റുക്കിബി (കല്ലായി), ആമിന (കക്കോടി), ഫാത്തിമ (ചെങ്ങോട്ടുകാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295950/vv-ahmed-koya-a-resident-of-arikulam-kannambath-parambath-passed-away)