---
title: "വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടിത്തം; ബസിന്റെ ടയര്‍ പൊട്ടി "
english_title: "KSRTC bus catches fire in Vadakara; Bus tire bursts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295963/ksrtc-bus-catches-fire-in-vadakara-bus-tire-bursts"
published_at: "2025-06-13T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bbf5f80d1a_busd.jpg"
keywords: []
---

# വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടിത്തം; ബസിന്റെ ടയര്‍ പൊട്ടി 

> **Lead Summary:** **വടകര: **വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടിത്തം. തീപിടിച്ചതിനെ തുടര്‍ന്ന് ബസിന്റെ ടയര്‍ പൊട്ടുകയായിരുന്നു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസിനാണ് തീപിടിച്ചത്. വടകരയില്‍ വെച്ചാണ് അപകടം നടന്നത്.

## Article Content

**വടകര: **വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടിത്തം. തീപിടിച്ചതിനെ തുടര്‍ന്ന് ബസിന്റെ ടയര്‍ പൊട്ടുകയായിരുന്നു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസിനാണ് തീപിടിച്ചത്. വടകരയില്‍ വെച്ചാണ് അപകടം നടന്നത്.

ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295963/ksrtc-bus-catches-fire-in-vadakara-bus-tire-bursts)