---
title: "വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with ganja in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296019/youth-arrested-with-ganja-in-vadakara"
published_at: "2025-06-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bf9d1ed058_alp.jpg"
keywords: []
---

# വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **വടകര: **വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. മാനന്തവാടി അമ്പുകുത്തി വേമം സ്വദേശി വെളോത്ത് പ്രജുലിനെയാണ് രണ്ട് കിലോ കഞ്ചാവുമായി വടകര പൊലീസ് പിടികൂടിയത്.

## Article Content

**വടകര: **വടകരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. മാനന്തവാടി അമ്പുകുത്തി വേമം സ്വദേശി വെളോത്ത് പ്രജുലിനെയാണ് രണ്ട് കിലോ കഞ്ചാവുമായി വടകര പൊലീസ് പിടികൂടിയത്.

വടകര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ഇയാളെ സ്റ്റേഷന്‍ പരിസരത്ത് വച്ചുതന്നെ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്

പ്രജുല്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്ന് 2.0 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296019/youth-arrested-with-ganja-in-vadakara)