---
title: "കൈതക്കല്‍ മീത്തലെ പാറയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു"
english_title: "Raghavan Nair passed away at Parayil Meethale, Kaithakkal "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296056/raghavan-nair-passed-away-at-parayil-meethale-kaithakkal"
published_at: "2025-06-13T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c3e8fd3bd9_aswe.JPG"
keywords: []
---

# കൈതക്കല്‍ മീത്തലെ പാറയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കൈതക്കല്‍ മീത്തലെ പാറയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നാരായണി അമ്മ.

## Article Content

പേരാമ്പ്ര: കൈതക്കല്‍ മീത്തലെ പാറയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നാരായണി അമ്മ.

മക്കള്‍ രാജീവന്‍ (പാക്കനാര്‍പുരം), പ്രസീത (പൈതോത്ത്), രഞ്ജിഷ് (സിപിഐഎം കൈതക്കല്‍ സൗത്ത് ബ്രാഞ്ച് അംഗം), രതീഷ് (ദുബായ്). മരുമക്കള്‍ ഷൈമ (പാക്കനാര്‍ പുരം), സുരേഷ് (പൈതോത്ത്), ദീപ (വയനാട്).

സഹോദരങ്ങള്‍ പരേതരായ കൃഷ്ണന്‍ നായര്‍ (നടുവണ്ണൂര്‍), ലക്ഷ്മി അമ്മ (തെരുവത്ത് കടവ്), കല്യാണി അമ്മ (നടുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296056/raghavan-nair-passed-away-at-parayil-meethale-kaithakkal)