ഉദ്ഘാടനദിനത്തില്‍ കുറ്റ്യാടി ക്യൂ കെയറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഉദ്ഘാടനദിനത്തില്‍ കുറ്റ്യാടി ക്യൂ കെയറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
Jun 13, 2025 08:49 PM | By SUBITHA ANIL

കുറ്റ്യാടി : നിങ്ങളുടെ കാര്യത്തില്‍ കുറ്റ്യാടി ഇനി കൂടുതല്‍ കെയറാകുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 14 ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്യൂകെയര്‍ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ.കെ വിജയന്‍ എം എല്‍ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കല്‍ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറില്‍ വിളിച്ച് മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രസവ ശുശ്രൂഷ, ഉഴിച്ചില്‍ എന്നിങ്ങനെ ആയുര്‍വേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറില്‍ ലഭ്യമാക്കും.





Free medical camp at Kuttiyadi Q Care on the inaugural day

Next TV

Related Stories
ചെറുവണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

Jun 14, 2025 12:25 PM

ചെറുവണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക്...

Read More >>
മലയോര ഹൈവേ; താലൂക്ക് സര്‍വെയര്‍മാരുടെ നടപടിക്കെതിരെ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധം

Jun 14, 2025 11:48 AM

മലയോര ഹൈവേ; താലൂക്ക് സര്‍വെയര്‍മാരുടെ നടപടിക്കെതിരെ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധം

ചക്കിട്ടപാറ ടൗണിലെ വിചിത്ര വീതി നിര്‍ണയത്തില്‍ ഇന്നലെ നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കി പ്രതിഷേധിച്ചു...

Read More >>
കുറ്റ്യാടിയിലെ പീഡനം; ലഹരി നല്‍കി ലൈംഗികപീഡനം, അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു

Jun 14, 2025 11:14 AM

കുറ്റ്യാടിയിലെ പീഡനം; ലഹരി നല്‍കി ലൈംഗികപീഡനം, അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു

കുറ്റ്യാടിയില്‍ മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച...

Read More >>
കുറ്റ്യാടി മെഡിക്കല്‍ ലാബിലെ ശുചി മുറിയില്‍ ഒളിക്യാമറ; മധ്യവസ്‌കരന്‍ പിടിയില്‍

Jun 14, 2025 09:53 AM

കുറ്റ്യാടി മെഡിക്കല്‍ ലാബിലെ ശുചി മുറിയില്‍ ഒളിക്യാമറ; മധ്യവസ്‌കരന്‍ പിടിയില്‍

കുറ്റ്യാടി സ്വകാര്യ മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍...

Read More >>
കുറ്റ്യാടി ക്യൂ കെയറില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Jun 14, 2025 09:19 AM

കുറ്റ്യാടി ക്യൂ കെയറില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്...

Read More >>
മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി

Jun 13, 2025 08:09 PM

മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി

മുഹൈസ് ഫൗണ്ടേഷന്‍ വെള്ളിയൂര്‍ ജനറല്‍ അസംബ്‌ളി സഘടിപ്പിച്ചു. ചടങ്ങ് സി.എച്ച് ഇബ്രാഹിംകുട്ടി ഉദ്ഘാടനം...

Read More >>
Top Stories










News Roundup