കുറ്റ്യാടി ക്യൂ കെയറില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കുറ്റ്യാടി ക്യൂ കെയറില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
Jun 14, 2025 09:19 AM | By SUBITHA ANIL

കുറ്റ്യാടി : നിങ്ങളുടെ കാര്യത്തില്‍ കുറ്റ്യാടി ഇനി കൂടുതല്‍ കെയറാകുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയര്‍ യുനാനി ആയുര്‍വേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാന്‍ ഒരുങ്ങുന്നത്.

ഇന്ന്‌ മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ക്യൂകെയര്‍ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ.കെ വിജയന്‍ എം എല്‍ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കല്‍ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറില്‍ വിളിച്ച് മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രസവ ശുശ്രൂഷ, ഉഴിച്ചില്‍ എന്നിങ്ങനെ ആയുര്‍വേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറില്‍ ലഭ്യമാക്കും.

Free medical camp today at Kuttiyadi Q Care

Next TV

Related Stories
വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും

Jun 14, 2025 09:20 PM

വിവിധഗവ.പദ്ധയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കലും ഫ്രിസര്‍ സമര്‍പ്പണവും

കേന്ദ്രഗവണ്‍മെന്റിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഏകെ നാരായണന്‍ നായര്‍ സേവ ട്രസ്റ്റും കനറാ ബാങ്കും സംയ്യുക്തമായി...

Read More >>
നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക്

Jun 14, 2025 06:40 PM

നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് പേരാമ്പ്ര സ്വദേശിനി ദീപ്‌നിയക്ക്

ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ മലയാളം മീഡിയത്തില്‍ പഠിച്ച ദീപ്‌നിയക്ക് കേരളത്തിലെ ഒന്നാം റാങ്ക് ലഭിച്ചത്...

Read More >>
ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷകരായി യുവാക്കള്‍

Jun 14, 2025 04:56 PM

ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷകരായി യുവാക്കള്‍

കൊട്ടിയൂരില്‍ ഉത്സവത്തിനെത്തിയ കുട്ടി ഒഴുക്കില്‍പ്പെട്ടു...

Read More >>
നൊരമ്പാട്ട് ശങ്കരന്‍ അനുസ്മരണം

Jun 14, 2025 04:39 PM

നൊരമ്പാട്ട് ശങ്കരന്‍ അനുസ്മരണം

കോണ്‍ഗ്രസ് കായണ്ണ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന നൊരമ്പാട്ട്...

Read More >>
ശുചിമുറിയില്‍ ഒളിക്യാമറ; കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

Jun 14, 2025 02:29 PM

ശുചിമുറിയില്‍ ഒളിക്യാമറ; കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കുറ്റ്യാടി അരീക്കര മെഡിക്കല്‍ ലാബ് കെട്ടിടത്തിലെ ശുചി മുറിയില്‍ ഒളിക്യാമറ വെച്ച്...

Read More >>
Top Stories










Entertainment News